Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അന്യഗ്രഹജീവികളും പറക്കുംതളികയും ഈ ലോകത്തുണ്ടോ..? . ഇപ്പോഴിതാ അത്തരമൊരു വാര്‍ത്ത വീണ്ടും വൈറലായിരിക്കുകയാണ്... പറക്കുംതളികയെ കണ്ടുവെന്ന് അവകാശപ്പെട്ട് എത്തിയിരിക്കുകയാണ് യുവതി..എന്താണ് അവർ കണ്ടത്...?

27 APRIL 2024 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

അന്യഗ്രഹജീവികളും പറക്കുംതളികയും ഈ ലോകത്തുണ്ടോ? പലപ്പോഴും നമ്മുടെ സംശയം ഇക്കാര്യത്തിലുണ്ടാവാറുണ്ട്. നമ്മളെ പോലെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും ഇക്കാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇപ്പോഴിതാ അത്തരമൊരു വാര്‍ത്ത വീണ്ടും വൈറലായിരിക്കുകയാണ്.അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ പറക്കുംതളികയെ കണ്ടുവെന്ന് അവകാശപ്പെട്ട് എത്തിയിരിക്കുകയാണ് മിഷേല്‍ റീയസ് എന്ന യുവതി. ഫ്‌ളൈയിംഗ് സിലിണ്ടര്‍ എന്നാണ് ഈ അജ്ഞാത ദൃശ്യത്തെ അവര്‍ വിശേഷിപ്പിച്ചത്. താന്‍ വിമാനത്തില്‍ ഇരുന്നാണ് ഈ പറക്കുംതളികയെ കണ്ടതെന്ന് മിഷേല്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

 

ന്യൂയോര്‍ക്കില്‍ ലാ ഗാര്‍ഡിയ വിമാനത്താവളത്തിന്റെ മുകളിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഈ കാഴ്ച്ച മിഷേല്‍ റീയസ് കണ്ടത്. മാര്‍ച്ച് 25ാണ് സംഭവം നടന്നതെന്ന് ഇവര്‍ പറയുന്നു. ഇവരുടെ കൊമേഴ്ഷ്യല്‍ എയര്‍ലൈന്‍ ഫ്‌ളൈറ്റിന്റെ വിന്‍ഡോ ഗ്ലാസിനിടയിലൂടെയാണ് ഇവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.പറക്കുംതളികയാവാനുള്ള സാധ്യതയാണ് മിഷേലും പറയുന്നത്. തളികയും രൂപത്തിലുള്ള അജ്ഞാതമായ ഒരു വസ്തുവിനെയാണ് താരം കണ്ടതെന്ന് മിഷേല്‍ പറഞ്ഞു. എഫ്എഎയെ ആദ്യം ഇക്കാര്യം അറിയിക്കുകയാണ് താന്‍ ചെയ്തത്. ഞാന്‍ കണ്ടകാര്യം അവരെയും അറിയിക്കണമായിരുന്നു. അതുകൊണ്ട് ദൃശ്യങ്ങള്‍ എഫ്എഎയ്ക്ക് ഇമെയില്‍ ചെയ്തിരുന്നുവെന്നും മിഷേല്‍ പറഞ്ഞു.

ഒരുപക്ഷേ വല്ല സുരക്ഷാ ഭീഷണിയുമായിരിക്കും അത്. അതുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എന്റെ ഇമെയിലിന് മറുപടി ലഭിച്ചിട്ടില്ലെന്നും മിഷേല്‍ ന്യൂസ് നാഷനോട് പ്രതികരിച്ചു. അതേസമയം വിമാനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ കൂടി ഈ അജ്ഞാത വസ്തുവിനെ കണ്ടിരുന്നു. അയാള്‍ ഞെട്ടിപ്പോയെന്നും ഇവര്‍ പറഞ്ഞു.ഒഹായിയോയിലെ യുഎഫ്ഒ നെറ്റ് വര്‍ക്ക് ഡയറക്ടര്‍ തോമസ് വെര്‍ട്ട്മാന്‍ ഈ ഫൂട്ടേജിന്റെ ആധികാരികത പരിശോധിച്ചിട്ടുണ്ട്. ഇത് ഒറിജിനല്‍ വീഡിയോ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോയില്‍ കാണുന്നത് ഹെലികോപ്ടര്‍, ഡ്രോണ്‍, സൈനിക വിമാനങ്ങള്‍ എന്നിവയൊന്നും അല്ലെന്ന് വെര്‍ട്ട്മാന്‍ സ്ഥിരീകരിച്ചു.ഈ അജ്ഞാത വസ്തു നില്‍ക്കുന്ന ഉയരം, അതിന്റെ രൂപം, ലൊക്കേഷന്‍ എന്നിവ സുപ്രധാന വ്യോമപാതയാണ്. വിമാനങ്ങള്‍ ഇതുവഴി ധാരാളം സഞ്ചരിക്കുന്നുണ്ട്. അങ്ങനെയുള്ള ഇടത്ത് ഡ്രോണുകളോ, ഹെലികോപ്ടറുകളോ സൈനിക വിമാനങ്ങളോ ഉണ്ടാവില്ലെന്നും തോമസ് വെര്‍ട്ട്മാന്‍ പറയുന്നു.

 

ഡ്രോണുകള്‍ക്ക് അത്രയും ഉയരത്തില്‍ പറക്കാന്‍ അനുമതിയില്ല. ഇത് തീര്‍ച്ചയായും ഒരു ഭീഷണിയാണ്. ഈ അജ്ഞാത വസ്തുവിന്റെ രൂപ ആരെയും അമ്പരപ്പിക്കുന്നതാണ്. വിമാനമല്ല ഇതെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. പറക്കുംതളികയാണെന്ന് ഇതെന്ന സൂചനയാണ് വെര്‍ട്ട്മാന്റെ വാക്കുകളില്‍ ഉള്ളത്.കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.ഫിലാഡല്‍ഫിയയിലെ ഡെലവേര്‍ നദിയുടെ മുകളിലായി കണ്ട അജ്ഞാത വസ്തുവാണ് ചര്‍ച്ചയായിരിക്കുന്നത്. ആകാശത്ത് അതിവേഗം കുതിക്കുന്ന ഒരു വസ്തുവാണിത്.നീലനിറത്തിലുള്ള വസ്തുവാണിത്. ചുറ്റും നിന്ന് വെളിച്ചം പുറത്തേക്ക് വരുന്നുണ്ട്. ഫിലാഡല്‍ഫിയയുടെ ആകാശത്ത് ഇത് കണ്ടവരാകെ ഞെട്ടിയിരിക്കുകയാണ്. മറ്റൊന്ന് ഡെലവേര്‍ നദിയുടെ മുകളിലുമാണ് കണ്ടത്. ദക്ഷിണ ഫിലാഡല്‍ഫിയയിലാണ് ഈ കാഴ്ച്ച കണ്ടതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

നദിയിലേക്ക് അതിവേഗം കുതിക്കുന്ന ഒരു വസ്തുവാണ് ഈ വീഡിയോയിലുള്ളത്. പലയിടത്തും ഒരേ കാഴ്ച്ച തന്നെ കാണാന്‍ സാധിച്ചതായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്. അതേസമയം ഇത് ഡ്രോണായിരിക്കുമെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്. ഡ്രോണിന് മുകളിലെ തിളങ്ങുന്ന വസ്തുവാണ് ഇരുട്ടില്‍ കണ്ടതെന്ന് ഇവര്‍ പറയുന്നു.ഒന്നുകില്‍ ഡ്രോണ്‍ അല്ലെങ്കില്‍ എല്‍ഇഡി ലൈറ്റുകള്‍ പതിപ്പിച്ച ബലൂണുകളായിരിക്കും ഇതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഈ വസ്തുവിന് പറക്കുംതളികയുടെ വലിപ്പമില്ലെന്നും ഇവര്‍ പറയുന്നു. ഓപ്പറേഷന്‍ ബ്ലൂ ബീമായിരിക്കുമെന്നും ചിലര്‍ പറയുന്നു. വെറുതെ പറക്കുംതളികയാണെന്ന് പറയുകയാണെന്നും സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ചൂണ്ടിക്കാണിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (40 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

Malayali Vartha Recommends