Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ സി പി എം കേരളഘടകത്തിന്റെ വിശദീകരണം തള്ളി യെച്ചൂരി... എസ് ആര്‍ പിയെ ഇറക്കി ന്യായീകരിച്ച് പിണറായി

20 APRIL 2020 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍

സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ കേരള സി പി എമ്മിന്റെ വിശദീകരണം സീതാറാം യച്ചൂരി തള്ളിയതോടെ കേന്ദ്രനേതൃത്വം പിണറായിക്ക് എതിരാണെന്ന് വ്യക്തമായി

യച്ചൂരി തന്റെ ന്യായവാദങ്ങള്‍ തള്ളിയതിന് പിന്നാലെ എസ്. രാമചന്ദ്രന്‍ പിള്ളയെ ഇറക്കി പിണറായി തന്റെ ഭാഗം ന്യായീകരിക്കുകയും ചെയ്തു.

പ്രകാശ് കാരാട്ട്, എസ് ആര്‍ പി തുടങ്ങിയ നേതാക്കള്‍ പിണറായി പക്ഷക്കാരാണ്. എന്നാല്‍ ബംഗാള്‍ ഘടകം ഉള്‍പ്പെടെയുള്ളവര്‍ യച്ചൂരിയെ പൂര്‍ണമായി പിന്തുണക്കുന്നു. എം എ ബേബിയെ പോലുള്ള പി.ബി അംഗങ്ങളും യച്ചൂരിക്കൊപ്പമാണ്. കോടിയേരി ആരോഗ്യപരമായ കാരണങ്ങളാല്‍ അശക്തനാണ്.

പിണറായിയെ സ്റ്റാന്റില്‍ പിടിക്കാന്‍ കാത്തിരിക്കുന്ന സീതാറാം യച്ചൂരി അതിനുള്ള ശ്രമങ്ങള്‍ മുമ്പേ തുടങ്ങിയിരുന്നു.

സി പി എം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവിടങ്ങളിലെ പ്രായ പരിധി 75 വയസാക്കിയത് അതിന്റെ സൂചനയാണ്. 2021 ല്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യം തീരുമാനിക്കും. കേന്ദ്രകമ്മിറ്റിയില്‍ നിന്നും പിണറായിയെ പുറത്താക്കാനാണ് നീക്കം. ഇളവ് കിട്ടിയാല്‍ ഇതില്‍ മാറ്റം വരാം. എന്നാല്‍ അതിനുള്ള സാധ്യത ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ തീരെ കുറവാണ്.

2021 ല്‍ കേരള നിയമസഭയിലേക്ക് നടക്കുന്ന പൊതു തെരഞ്ഞടുപ്പില്‍ ഇന്നത്തെ രാഷ്ട്രീയ സ്ഥിതി തുടരുകയാണെങ്കില്‍ പിണറായിയുടെ സര്‍ക്കാരിന്റെ ഭാവി പറയാനാവില്ല.

പിണറായിയെ വെട്ടുക എന്ന ലക്ഷ്യത്തോടെ സീതാറാം യച്ചൂരി രൂപം കൊടുത്ത ഡിസൈനാണ് പിബിയിലെ പ്രായപരിധി. പിണറായി മാത്രമാണ് യച്ചൂരിയെ എതിര്‍ത്ത് സംസാരിക്കാന്‍ കരുത്തുള്ളതായി പി.ബിയിലുള്ളത്. കാരാട്ട് ഉണ്ടെങ്കിലും അദ്ദേഹം സമവായ നിലപാടാണ് സ്വീകരിക്കാറുള്ളത്. ബേബിയെ പി ബി. അംഗമാക്കി കേരളത്തില്‍ നിന്നും കടത്തിയത് പിണറായിയാണ്. 67 വയസ് മാത്രമുള്ള യച്ചൂരിക്ക് ഇനിയും 8 വര്‍ഷം കൂടി മുന്നിലുണ്ട് .

യച്ചൂരിയെ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയില്‍ അയക്കാനുള്ള നീക്കം തടഞ്ഞത് പിണറായിയാണ്. യച്ചൂരിയെ രാജ്യസഭയില്‍ അയക്കുക എന്നത് സോണിയാ ഗാന്ധിയുടെ താത്പര്യമായിരുന്നു. മോദിയുടെ നയങ്ങള്‍ക്കെതിരെ ശക്തമായി സംസാരിക്കാന്‍ യച്ചുരിക്ക് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സോണിയയുടെ ശ്രമം. എന്നാല്‍ യച്ചൂരി കോണ്‍ഗ്രസിന്റെ ചെലവില്‍ രാജ്യസഭയിലേക്ക് പോകേണ്ടെന്ന് പിണറായി തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് യച്ചൂരി പിന്‍മാറി. അതോടെ പിണറായിയും യച്ചൂരിയും പൂര്‍ണമായി തെറ്റി. പാര്‍ട്ടി സെക്രട്ടറി പാര്‍ലെമെന്റ് അംഗമാകുന്നത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് പിണറായി അന്ന് പറഞ്ഞത്. കേരളത്തില്‍ നിന്നും വീരേന്ദ്രകുമാറിന്റെ ഒഴിവില്‍ യച്ചൂരിയെ രാജ്യസഭയില്‍ അയക്കാമായിരുന്നു.എന്നാല്‍ അത് സംഭവിക്കാതിരിക്കാനാണ് വീരന്‍ ഇടതു മുന്നണിയിലേക്ക് വന്നപ്പോള്‍ തന്നെ പിണറായി അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചത്.

പ്രകാശ് കാരാട്ടിന്റെ സ്വന്തം ആള്‍ എന്നാണ് പിണറായി അറിയപ്പെടുന്നത്. എസ്. രാമചന്ദ്രന്‍ പിള്ളയും പിണറായിയുടെ അടുപ്പക്കാരനാണ്. പിണറായി ഇവരുടെ ഗ്രൂപ്പിലാണ് ഉള്ളത്. ഇതില്‍ പിള്ള അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഔട്ടാകും. അതോടെ കാരാട്ടിന്റെ ചിറകരിയും.

പാര്‍ലമെന്റില്‍ 19 സീറ്റില്‍ തോറ്റതോടെ പിണറായിക്ക് ഡല്‍ഹിയിലുണ്ടായിരുന്ന ഇമേജ് പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. അതിന് പുറകെയാണ് ഡാറ്റ വിവാദം ഉണ്ടായത്. ഇതും 2021 ലെ തീരുമാനത്തില്‍ പ്രതിഫലിച്ചേക്കാം.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (9 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (19 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (29 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (40 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (15 hours ago)

Malayali Vartha Recommends