മലപ്പുറം കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും കോവിഡ്; കളക്ടറ്റേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും രോഗം......എസ് പി ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു... മുഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ കളക്ടറുടെ സമ്പര്‍ക്ക പട്ടികയിൽ

മലപ്പുറം കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും കോവിഡ്; കളക്ടറ്റേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും രോഗം......എസ് പി ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു .മഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ കളക്ടറുടെ സമ്പര്‍ക്ക പട്ടികയിൽ
മലപ്പുറം കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും കോവിഡ്; കളക്ടറ്റേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും രോഗം......എസ് പി ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു... ഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ കളക്ടറുടെ സമ്പര്‍ക്ക പട്ടികയിൽ
മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടെ കളക്ട്രേറ്റിലെ മറ്റ് 21 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു......
വലിയ രീതിയിലുള്ള രോഗവ്യാപനമാണ് ഏതാനും ദിവസങ്ങളായി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനൊപ്പമാണ് ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്
ഇന്നലെ മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഗണ്‍മാന് വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അബ്ദുള്‍ കരീമിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്.. കോവിഡ് അവലോകന യോഗം ഉള്‍പ്പെടെ പ്രധാന യോഗങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ ഒരുമിച്ചാണ് പങ്കെടുക്കുന്നത്. ....
കരിപ്പൂര്‍ വിമാനാപകടം ഉണ്ടായപ്പോള്‍ ഈ ഉദ്യോഗസ്ഥരെല്ലാവരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തതാണ്. അതിനാല്‍ തന്നെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്....
https://www.facebook.com/Malayalivartha