Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

അച്ചടക്ക നടപടിക്ക് തൊട്ടുമുമ്പും നിയമനം നടത്തി; മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ താല്‍ക്കാലിക നിയമനങ്ങളും ഞെട്ടിപ്പിക്കുന്നത്; കണ്‍സെള്‍ട്ടന്‍സികളെ തെരഞ്ഞെടുക്കുന്നതിലും നിയമനങ്ങളിലെയും അവസാന വാക്ക്; ഇവിടെ ഒരു കുഴപ്പവുമില്ലെന്ന് പി.എസ്.സി

16 AUGUST 2020 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

അച്ചടക്ക നടപടിക്ക് തൊട്ടുമുമ്പും എം. ശിവശങ്കര്‍ താല്ക്കാലിക നിയമനം നടത്തി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന് സ്‌പെസ് പാര്‍ക്കില്‍ നിയമനം നല്‍കിയത് എം. ശിവശങ്കറിന്റെ ശുപാര്‍ശ പ്രാകാരമാണെന്ന് അദ്ദേഹത്തിനെതിരായി വകുപ്പ് തല നടപടിയെടുത്തപ്പോള്‍ ചീഫ് സെക്രട്ടറി വിശ്വാ മേത്ത റിപ്പോര്‍ട്ട് നല്‍കിയത്. ഈ ശിവശങ്കര്‍ തന്നെ വകുപ്പ് തല നടപടിയെടുക്കുന്നതിന് തെട്ടുമുമ്പു പോലും സ്വപ്‌നക്ക് നല്‍കിയതുപോലുള്ള താല്‍ക്കാലിക നിയമനം വീണ്ടും നല്‍കിയ ശേഷമാണ് പടിയിറങ്ങിയത്. പിന്‍വാതില്‍ നിയമനത്തിന്റെ പേരില്‍ പഴിക്കേള്‍ക്കുന്നനിടെ ഇത്തമൊരു നിയമനം നടത്തിയ എം. ശിവശങ്കറിന്റെയും അത് അംഗീകരിച്ച് നിയമനം നടപ്പിലാക്കിയ പിണറായി സര്‍ക്കാരിന്റെയും ധൈര്യം അപാരമാണ്.

ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പും ശിവശങ്കര്‍ താത്കാലിക നിയമനം നടത്തിയിരുന്നു. സെക്രട്ടറിയേറ്റിലെ കമ്പ്യൂട്ടര്‍ സെല്ലിലാണ് എല്‍.ഡി.ക്ലര്‍ക്ക് തസ്തികയില്‍ താത്കാലിക നിയമനം നടത്തിയത്. ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കര്‍ പുറത്താകുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ഈ നിയമനം. ജൂണ്‍ 10ന് വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. വര്‍ഷാവര്‍ഷം കരാര്‍ നീട്ടിനല്‍കുകയും കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ് പതിവ്. എല്‍ ഡി ക്ലര്‍ക്കിനെ പോലും താത്കാലികമായി നിയമിക്കുന്നു എന്ന വസ്തുതയാണ് പുറത്തുവന്നത്. അടുപ്പക്കാരെ ഇത്തരത്തില്‍ തിരുകി കയറ്റുമ്പോള്‍ അര്‍ഹരായ ഒട്ടേറെ ഉദ്യോഗാര്‍ത്ഥികളാണ് പുറത്തിരിക്കുന്നത്.

സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം സംബന്ധിച്ചുള്ള വിവാദങ്ങള്‍ ചൂട് പിടിക്കുകയാണ്. പി.എസ്.സിയെ നോക്കുകുത്തിയാക്കിയാണ് ഇത്തരം നിയമനങ്ങള്‍ നടക്കുന്നത്. ഇതിന് ന്യായികരണവുമായി സി.പി.എം നേതൃത്വവും തോമസ് ഐസക് ഉള്‍പ്പെടെയുള്ള മന്ത്രിമാരും രംഗത്ത് വരുന്നുണ്ടെങ്കിലും കണ്‍മുന്നിലുള്ള യാഥാര്‍ഥ്യം മാച്ചുകളയാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇത് സര്‍ക്കാരിനെതിരായ ജനരോഷം വര്‍ധിപ്പിക്കുകയാണ്. ഇതിനിടെ സംസ്ഥാനത്ത് ഒരുതരത്തിലുളള നിയമന നിരോധനവും ഇല്ലെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ ജോലികളില്‍ കരാര്‍ നിയമനം നടത്തുന്നുവെന്ന പരാതി ശരിയല്ലെന്നും പറഞ്ഞു.'കേരള പോലീസില്‍ റിപ്പോര്‍ട്ടുചെയ്ത മുഴുവന്‍ ഒഴിവുകളും നികത്തിയിട്ടുണ്ട്. പി എസ് സിക്ക് റിപ്പോര്‍ട്ടുചെയ്ത തസ്തികകളില്‍ ഒരു തരത്തിലുളള കരാര്‍ നിയമവും നടക്കില്ല. അത്തരത്തിലുളള ഒരറിയിപ്പും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല. പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കാനുളള പ്രത്യേക സമിതിയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും അധികം നിയമനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ്. പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടും എന്നതിനാല്‍ റാങ്ക് ലിസറ്റുകളുടെ കാലാവധി ഇനി നീട്ടാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറയിച്ചു. നിയമന നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (12 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (21 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (3 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends