Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലുക്കില്‍ ആളാകെ മാറി പ്പോയെന്ന് ആരാധകര്‍..35ാം പിറന്നാള്‍ ആഘോഷമാക്കി തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി

20 MAY 2024 11:37 AM IST
മലയാളി വാര്‍ത്ത

ലുക്കില്‍ ആളാകെ മാറി പ്പോയെന്ന് ആരാധകര്‍..35ാം പിറന്നാള്‍ ആഘോഷമാക്കി തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി. പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ റായ് ലക്ഷ്മി സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചു.

അടുത്തിടെ രൂപത്തില്‍ മാറ്റം വരുത്തി താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ടായിരുന്നു. ന്യൂമറോളജി പ്രകാരം ലക്ഷ്മി റായ് എന്ന പേര് മാറ്റി റായ് ലക്ഷ്മി എന്നാക്കുകയും ചെയ്തു. പേരില്‍ മാത്രമല്ല, ശരീരഭാരം കുറിച്ചും ശ്രദ്ധ നേടുകയും ചെയ്തു.


മെക്കോവര്‍ ചിത്രങ്ങള്‍ കണ്ടപ്പോള്‍ മുഖം തന്നെ മാറിപ്പോയെന്നും നടി പ്‌ളാസ്റ്റിക് സര്‍ജറി ചെയ്‌തോ എന്നുമൊക്കെ ആരാധകര്‍ സംശയിക്കുകയായിരുന്നു. നിരവധി മലയാള സിനിമകളിലും അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് റായ്‌ലക്ഷ്മി. മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്‍ഡ് റോളിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തിലേക്ക് എത്തുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരുടെ ചിത്രങ്ങളില്‍ റായ് ലക്ഷ്മി നായികയായി വേഷമിട്ടു. അണ്ണന്‍തമ്പി, പരുന്ത്, ടു ഹരിഹര്‍ നഗര്‍, ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗമാണ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, അറബിയും ഒട്ടകവും പി.മാധവന്‍ നായരും തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.

2018ല്‍ റിലീസ് ചെയ്ത ഒരു കുട്ടനാടന്‍ ബ്‌ളോഗ് ആണ് റായ്ലക്ഷ്മിയുടെ ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം. ഇതിനുശേഷം താരം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട ചിത്രങ്ങളില്‍ സജീവമാണ്. റായ് ലക്ഷ്മിയുടെ പുതിയ മലയാള ചിത്രം ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ഡി എന്‍ എ ആണ്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (9 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (17 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (32 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (46 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (55 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends