Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

കാരാട്ട് ഫൈസലോ? അതാരാ? സി പി എമ്മുകാര്‍ ഓടിയൊളിക്കുന്നു ... കാരാട്ട് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സംഭവിക്കുന്നത്...

02 OCTOBER 2020 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

കാരാട്ട് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ രാഷ്ട്രീയ ബന്ധമുള്ളവറീ കസ്റ്റഡിയിൽ എടുക്കുമെന്ന് സൂചന. നിരവധി രാഷ്ട്രീയകാര്‍ക്ക് കാരാട്ട് ഫൈസലുമായി ബന്ധമുണ്ടെന്നാണ് കേന്ദ്രഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന സൂചനകള്‍.

സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണം രാഷ്ട്രീയസുഹൃത്തുക്കള്‍ക്ക് ഫൈസല്‍ പങ്കുവെച്ചിട്ടുണ്ട്. ഫൈസലിന്റെ ബന്ധുക്കളുടെ ഇടപാടുകളും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. കൊടുവള്ളി കേന്ദ്രീകരിച്ച് ജൂവലറികളില്‍ ഫൈസല്‍ സ്വര്‍ണമെത്തിച്ചിരുന്നതായാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം.

കാരാട്ട് ഫൈസലിനെതിരേ നിര്‍ണായകമായത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെയും പ്രധാന പ്രതി കെ.ടി. റമീസിന്റെയും മൊഴികള്‍. കസ്റ്റംസ് അന്വേഷണസംഘം ആദ്യമായി കാരാട്ട് ഫൈസലിന്റെ പേര് കേസുമായി ബന്ധപ്പെട്ട് കേട്ടത് സൗമ്യയില്‍നിന്നാണ്. സന്ദീപും ഫൈസലും തമ്മില്‍ ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ടായിരുന്നെന്നും നിരന്തരം ഫോണ്‍വിളികളുമുണ്ടെന്നും സൗമ്യ പറഞ്ഞിരുന്നു.

ഈ മൊഴിക്കുപിന്നാലെ കസ്റ്റംസ് ഫൈസലിനെ നിരീക്ഷണത്തിലാക്കിയിരുന്നു. എഴുപത് ദിവസത്തിലേറെയായി ഫൈസല്‍ എന്‍ ഐ എയുടെ നിരീക്ഷണതിലായിരുന്നു. എന്നാല്‍, ഫൈസലിനെ കേസുമായി ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. മലപ്പുറത്തുനിന്ന് അറസ്റ്റിലായ സംജു അടക്കമുള്ളവര്‍ ഫൈസലിന്റെ പേര് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. കേസിലെ പ്രധാന പ്രതിയും ആസൂത്രകനുമായ മലപ്പുറം സ്വദേശി കെ.ടി. റമീസില്‍നിന്നാണ് ഫൈസലിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. കാരാട്ട് ഫൈസലിനുവേണ്ടി ഒട്ടേറെത്തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് തീയതികള്‍ സഹിതം റമീസ് പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്തിനായി സഹായിച്ചവരുടെയടക്കം പേരുകളും പറഞ്ഞിട്ടുണ്ട്.

അതേസമയം ഫൈസലിന് എത്തിക്കുന്ന സ്വര്‍ണ്ണം ആര്‍ക്കാണ് മറിയുന്നതെന്നാണ് എന്‍ ഐ എ നോക്കുന്നത്. അത് ജുവലറികള്‍ക്കാണെങ്കില്‍ നിയമപരമായ വഴികള്‍ തേടാം. എന്നാല്‍ പണം ഉപയോഗിക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണെങ്കില്‍ ശിഷ്ടജീവിതം അഴിക്കുള്ളില്‍ കഴിയാനായിരിക്കും ഫൈസലിന്റെ വിധി. ഫൈസലിന് പിന്തുന്ന കിട്ടുന്ന രാഷ്ട്രീയ ഇടങ്ങളെ കുറിച്ച് വ്യക്തമായി എന്‍ ഐ എ അന്വേഷിക്കുന്നുണ്ട്. ഐ.എന്‍ എല്‍ പ്രതിനിധിയാണെങ്കിലും ഫൈസലിന് ഇടതുനേതാക്കളുമായുള്ള അടുപ്പം സുപ്രസിദ്ധമാണ്. കോടിയേരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഫൈസലിന്റെ വിളിപ്പാടകലെയുണ്ട്. ഫൈസലിന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഫൈസല്‍ മത്സരിക്കാനിരിക്കെയാണ് അദ്ദേഹത്തിന് ഇങ്ങനെയൊരു ദുരോഗ്യം സംഭവിച്ചത്. നിയമസഭാ തെരഞ്ഞടുപ്പിന് 6 മാസം ഉള്ളതിനാല്‍ നഗരസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു.ഇതിനുള്ള ഫ്‌ലെക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. അതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി കസ്റ്റഡിയിൽ എടുത്തതും.

കോടിയേരിക്ക് മിനി കൂപ്പര്‍ നല്‍കിയതുമാത്രമല്ല കാരാട്ട് ഫൈസലിന്റെ നേട്ടം. സി പി എമ്മിലെ എണ്ണപ്പെട്ട നേതാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സ്വകാര്യാവശ്യങ്ങള്‍ക്ക് വാഹഹം നല്‍കുന്നത് ഫൈസലാണ്. ഇടതു നേതാക്കള്‍ മലപ്പുറത്ത് എത്തുമ്പോള്‍ അവര്‍ക്ക് സഞ്ചരിക്കാന്‍ വാഹനം നല്‍കുന്നതും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസസൗകര്യം ഒരുക്കുന്നതും ഫൈസലാണ്. പാര്‍ട്ടിക്ക് വേണ്ടി മരിക്കുന്ന ആളാണ് ഫൈസല്‍. എന്നാല്‍ ഫൈസലിനെ പാര്‍ട്ടിക്ക് വിശ്വാസം പോരാ.അതു കൊണ്ടാണ് സി പി എമ്മുകാരന്‍ ആയിട്ടും ഫൈസലിനെ ഘടകകക്ഷിയില്‍ തന്നെ നിലനിര്‍ത്തിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം ആയതുകൊണ്ടാണ് സി പി എമ്മിന് ഇടപെടാന്‍ പരിമിതിയുള്ളത്. സംസ്ഥാനതത് നടക്കുന്ന അന്വേഷണമായിരുന്നെങ്കില്‍ എന്നേ ഫൈസല്‍ ഊരിപോയേനെ.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (4 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (16 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (30 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (43 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (54 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

Malayali Vartha Recommends