Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..


അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...


കെ എസ് ആർ ടി സിയുടെ വക സന്തോഷ വാർത്ത..ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസ്.. കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ..


യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...


മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്

13 MAY 2026 10:18 AM IST
മലയാളി വാര്‍ത്ത

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് ടേബിളിൽ ഒന്നാമതായി. 169 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഹൈദരാബാദിന് 14.5 ഓവറിൽ 86 റൺസ് നേടാനേ സാധിച്ചുള്ളൂ.

28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയ ഗുജറാത്തിന്റെ ക​ഗിസോ റബാഡയാണ് കളിയിലെ താരം. ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് സായ് സുദർശന്റെയും വാഷിങ്ടൺ സുന്ദറിന്റെയും അർധസെഞ്ച്വറികളുടെ മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. 44 പന്തിൽ 61 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. വാഷിങ്ടൺ സുന്ദർ 33 പന്തിൽ 50 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായപ്പോൾ നിഷാന്ത് സിന്ധു 14 പന്തിൽ 22 റൺസെടുത്തു

ഹൈദരാബാദിനായി പ്രഫുൽ ഹിംഗെ 17 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ സാക്കിബ് ഹുസൈൻ 37 റൺസിന് രണ്ട് വിക്കറ്റെടുത്തു. 169 റൺസ് എന്ന ലക്ഷ്യം അനായാസം മറികടക്കാമെന്ന സൺറൈസേഴ്സിന്റെ ആത്മവിശ്വാസം തകർക്കുന്ന പ്രകടനം പുറത്തെടുത്ത് ഗുജറാത്ത് ബൗളർമാർ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (1 minute ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (4 minutes ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (5 minutes ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (8 minutes ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (8 minutes ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (12 minutes ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (21 minutes ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (22 minutes ago)

ഓണ തിരക്കിന് ആശ്വാസം  (24 minutes ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (25 minutes ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (30 minutes ago)

അർജുൻ ആയങ്കിയെ വളർത്തിയത് പി ജയരാജൻ; കണ്ണൂരിൽ ജയരാജന്മാർ കൂട്ടത്തല്ല്...!!! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (33 minutes ago)

'ഉണ്ണിത്താൻ നൽകിയ ആ തോന്ന്യാസ സർട്ടിഫിക്കറ്റ് എവിടെ?'; ഫേസ്ബുക്ക് വിവാദത്തിൽ കെ. മുരളീധരനെ പരിഹസിച്ച് വീണാ ജോർജ്...  (42 minutes ago)

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...  (52 minutes ago)

Viral-video ആരോപണവുമായി ബന്ധുക്കള്‍  (1 hour ago)

Malayali Vartha Recommends