ബാര്‍ കോഴ: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നു ബിജു രമേശ്

ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നു ബിജു രമേശ്. മന്ത്രി കെ. ബാബുവിനെതിരേ അന്വേഷണം നടത്തുന്ന ഡിവൈഎസ്പി എം.എന്‍. രമേശിനെ മാറ്റണമെന്നാണു ബിജു രമേശ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യമാവശ്യപ്പെട്ടു ബിജു വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















