ജനങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാനാവില്ലെന്നു മുഖ്യമന്ത്രി

ജനങ്ങളെ അവഗണിച്ചുകൊണ്ടു മുന്നോട്ടു പോകാനാവില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനവിശ്വാസം നഷ്ട്ടപ്പെട്ടാല്‍ ഇരിക്കുന്ന കൊമ്പു മുറിക്കുന്നതു പോലെയാകുമെന്നും പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാത്തവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















