നെടുമ്പാശേരി വിമാനത്താവളത്തില്‍ 19ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 19 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ക്വാലലംപൂരില്‍ നിന്നും എയര്‍ ഏഷ്യാ വിമാനത്തിലെത്തിയ മൂന്ന് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. തമിഴ്‌നാട് സ്വദേശികളായ ഷണ്‍മുഖന്‍, നസറുദ്ദീന്‍, ഷണ്‍മുഖദാസ് എന്നിവരാണ് അറസ്റ്റിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















