കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കഴുത്തറുത്ത് കൊന്ന നിലയില്‍

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിപ്പടി മൂലേപ്പറമ്പില്‍ ലാലപ്പന്‍ (58), ഭാര്യ പ്രസന്ന (55) മകന്‍ പ്രവീണ്‍ (25) എന്നിവരാണ് മരിച്ചത്. മണര്‍കാട് പാറാമ്പുഴയിലെ കടമുറിയിലാണ് മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയത്. ആസിഡൊഴിച്ച ശേഷം കഴുത്ത് അറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















