ലൈറ്റ് മെട്രോ: സ്വകാര്യ പങ്കാളിത്തം വേണ്ടെന്നു വീണ്ടും ഇ. ശ്രീധരന്‍

സംസ്ഥാനത്തു തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടപ്പാക്കാനുദേശിക്കുന്ന ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം വേണ്ടന്നു വീണ്ടും ഇ. ശ്രീധരന്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു ശ്രീധരന്‍ വീണ്ടും ഈ ആവശ്യം ഉന്നയിച്ചത്. സ്വകാര്യ പങ്കാളിത്തം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നാല്‍ താന്‍ പദ്ധതിയില്‍നിന്നും പിന്മാറുമെന്നു ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















