കൊല്ലത്തു കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു

കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. അഞ്ചലിനു സമീപം പനച്ചിവിളയിലാണു സംഭവം. പനച്ചിവിള സ്വദേശിനി സരോജിനിയാണു മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















