കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം: കാമുകന്‍ അറസ്റ്റില്‍

തൃക്കാക്കരയില്‍ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന ഖലീല്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മഹാരാജാസ് കേളജിലെ എംഎ വിദ്യാര്‍ഥിനി അനുജയാണ് ആത്മഹത്യ ചെയ്തത്. വിവാഹം കഴിക്കണമെന്ന ആവശ്യം ഖലീല്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്നായിരുന്നു ആത്മഹത്യ ചെയ്തതെന്നു പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















