പാറമ്പുഴ കൂട്ടക്കൊലപാതകം: പ്രതി പിടിയില്‍

പാറമ്പുഴ കൂട്ടകൊലപാതക കേസിലെ പ്രതി നരേന്ദ്രകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ ഇയാളെ അവിടെനിന്നാണു പോലീസ് പിടിച്ചത്. രാവിലെ ഇയാളുടെ വീട്ടില്‍ പോലീസ് എത്തി പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട പ്രവീണിന്റെ ഫോണും പ്രതിയുടെ വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















