അരുവിക്കര ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് ദയനീയമായി തോല്‍ക്കുമെന്ന് പി.സി.ജോര്‍ജ്

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ദയനീയമായി തോല്‍ക്കുമെന്ന് മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. മാവോയിസത്തെ നേരിടേണ്ടത് ആശയപരമായാണെന്നും ഭരണകൂട ഭീകരത കൊണ്ടല്ലെന്നും ജോര്‍ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















