മലബാര്‍ സിമന്റ്‌സ് അഴിമതി: സി.പി.എമ്മിന്റേത് ഇരട്ടത്താപ്പെന്ന് സുധീരന്‍

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. അന്വേഷണം ആവശ്യപ്പെട്ട വി.എസിനെ തള്ളിപ്പറഞ്ഞ് എളമരം കരീമിനെ സംരക്ഷിക്കുകയാണ്. വി.എസിനെ അപമാനിച്ചുള്ള ഈ സംരക്ഷണം അന്വേഷണത്തെ ഭയക്കുന്നത് മൂലമാണ്. ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















