പാറമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി നരേന്ദറിനെ കേരളത്തിലെത്തിച്ചു

പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദറിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. ഞായറാഴ്ച ഉച്ചക്ക് ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തില്‍ സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ കൊണ്ടുവന്നത്. നെടുമ്പാശേരിയില്‍ എത്തിച്ച പ്രതിയെ കോട്ടയത്തു നിന്നുള്ള സ്‌പെഷല്‍ ടീം ഏറ്റുവാങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















