കായംകുളത്ത് വിവാഹസല്‍ക്കാര വേദിയില്‍ കടന്നല്‍ ആക്രമണം; ഒരു മരണം

കായംകുളത്ത് വിവാഹസല്‍ക്കാരം നടന്ന ഓഡിറ്റോറിയത്തിലുണ്ടായ കടന്നല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. കടന്നല്‍ കുത്തേറ്റ ഹരിപ്പാട് സ്വദേശി നാസറാണ് (55) മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















