അരുവിക്കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 27 ന്

അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 27 നായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ജൂണ്‍ 30 നായിരിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. ജൂണ്‍ 10 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















