അരുവിക്കരയില്‍ ശുഭപ്രതീക്ഷയെന്ന് വിജയകുമാര്‍

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാര്‍. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റത്തിന് അരുവിക്കരയില്‍ തുടക്കമാകുമെന്നും വിജയകുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















