ഗണേഷ്‌കുമാറിനെതിരെ മന്ത്രി ഇബ്രാഹിംകുഞ്ഞ് മാനനഷ്ടക്കേസ് നല്കി

കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരേ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്കി. മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത് ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയെന്ന ഗണേഷിന്റെ ആരോപണത്തിനെതിരേയാണ് മാനനഷ്ടകേസ്. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയിലാണ് കേസ് നല്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















