നീണ്ടകരയില്‍ ട്രോളിംഗ് നിരോധനം മറികടക്കാന്‍ ശ്രമിച്ച മത്സ്യതൊഴിലാളികള്‍ക്ക് താക്കീത്

നീണ്ടകരയില്‍ ട്രോളിംഗ് നിരോധനം മറികടക്കാന്‍ ശ്രമിച്ച മത്സ്യതൊഴിലാളികള്‍ക്ക് താക്കീത്. 12 നോട്ടിക്കല്‍ മൈല്‍ ദൂരം മറികടന്ന് മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളെയാണ് കോസ്റ്റ് ഗാര്‍ഡ് താക്കീത് ചെയ്തത്. ഇതേതുടര്‍ന്ന് ബോട്ടിലെത്തിയ മത്സ്യതൊഴിലാളികള്‍ പിന്മാറി. ഇന്നു മുതല്‍ 61 ദിവസത്തേയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















