എം.ടി.സുലേഖയ്‌ക്കെതിരേ സിപിഎം പരാതി നല്കി

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കാണിച്ച് എം.ടി.സുലേഖയ്‌ക്കെതിരേ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സുലേഖയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടി എംഎല്‍എയാണ് പരാതി നല്കിയത്. സര്‍ക്കാര്‍ ജീവനക്കാരിയായ സുലേഖ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും സിപിഎം ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















