പി. ജയരാജനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ തിരുവനന്തപുരം സിബിഐ ആസ്ഥാനത്തു വച്ചാണ് ചോദ്യം ചെയ്യല്‍. നേരത്തേ, അന്വേഷണ സംഘം പ്രത്യേകം നോട്ടീസ് നല്‍കി ജയരാജനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. മനോജ് വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണു ജയരാജനെ ചോദ്യം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















