പി.സി.ജോര്‍ജിനെതിരേ മാണി: അഴിമതിക്കാരാണ് അഴിമതി വിരുദ്ധ മുന്നണിയുണ്ടാക്കിയത്

പി.സി.ജോര്‍ജിനെതിരെ ധനമന്ത്രി കെ.എം.മാണി രംഗത്തെത്തി. ഏറ്റവും വലിയ അഴിമതിക്കാരാണ് അഴിമതി വിരുദ്ധ മുന്നണിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അരുവിക്കരയില്‍ ജോര്‍ജ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതു വലിയ കാര്യമൊന്നും അല്ലെന്നും മാണി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















