കളിക്കുന്നതിടെ കടലില്‍ വീണ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂരില്‍ കളിക്കുന്നതിടെ കടലില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. അഴീക്കോട് നീര്‍കടവില്‍ ആണ് സംഭവം. തോട്ടട എസ് എന്‍ ട്രസ്റ്റ് സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി സൂര്യസാഗര്‍ ആണ് മരിച്ചത്. കളിക്കുന്നതിടെ കുട്ടി കടലില്‍ വീഴുകയായിരുന്നു. നീര്‍ച്ചാലിലെ പിഎ സജിത്ത് റാണി ദമ്ബതികളുടെ മകനാണ് സൂര്യസാഗര്‍.
https://www.facebook.com/Malayalivartha

























