കോട്ടയത്ത് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തിനിടെ പിതാവിന് പരിക്കേറ്റു

കോട്ടയത്ത് മദ്യ ലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പതിനാറില്‍ചിറ കാര്‍ത്തികയില്‍ സുശീലയാണ് (70) മരിച്ചത്. ഇവരുടെ മകന്‍ തമ്പിയെ പോലീസ് അറസ്റ്റു ചെയ്തു. ആക്രമണത്തിനിടെ തമ്പിയെ തടയാന്‍ എത്തിയ പിതാവിനും പരിക്കേറ്റു. കോട്ടയം തിരുവാതുക്കല്‍ ആണ് സംഭവം.
https://www.facebook.com/Malayalivartha

























