സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രി കൂട്ടുപ്രതിയെന്ന് പിണറായി

മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ . തട്ടിപ്പില്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്ന് പിണറായി കമ്മീഷനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പിനായി ഉപയോഗിച്ചു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, കെ.സി.ജോസഫ്, മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും പിണറായി കമ്മീഷനു മുന്നില്‍ മൊഴി നല്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















