കണ്ണൂരില്‍ ബോംബ് സ്‌ഫോടനം : രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ പാനൂരിനടുത്ത് കൊളവല്ലൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുധീഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സ്‌ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് സംശയം.
സ്‌ഫോടനം നടന്ന് അരമണിക്കൂറിനുശേഷമാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















