സാധാരണക്കാരനോട് പെരുമാറുമ്പോള്‍ പോലീസ് സാമാന്യബോധം കാണിക്കണമെന്ന് ഡിജിപി

സാധാരണക്കാരനോട് പെരുമാറുമ്പോള്‍ പോലീസ് സാമാന്യബോധം കാണിക്കണമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. പോലീസ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡിജിപി. പാവപ്പെട്ടവര്‍ക്കായി നിയമത്തിന്റെ പരിധിയില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്താലും തെറ്റില്ല. സ്ത്രീകളും കുട്ടികളും കാണാതാകുന്ന കേസുകളില്‍ പോലീസ് അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















