കോഴിക്കോട് മന്ത്രി അബ്ദുറബിന് നേരെ കരിങ്കൊടി

കോഴിക്കോട് ചെറുവാടിയില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബിന് നേരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രദേശത്തെ ഒരു സ്‌കൂളിന്റെ കെട്ടിട നിര്‍മാണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഇതിനിടയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് പിന്തുണയുമായി എത്തിയതോടെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തു. ഇതോടെ പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ വിരട്ടി ഓടിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















