ബാര്‍ കോഴ: വി.എസ്.സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി

ബാര്‍ കോഴക്കേസില്‍ സിപിഐ എംഎല്‍എ വി.എസ്.സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസില്‍ സ്വതന്ത്രമായ അന്വേഷണം ഉറപ്പുവരുത്തണമെന്നും സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















