ബാര്‍ കോഴ: എല്ലാം ജനം കാണുന്നുണ്ടെന്ന് മാണി

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ എല്ലാം ജനം കാണുന്നുണ്‌ടെന്ന് ധനമന്ത്രി കെ.എം.മാണി. മന്ത്രി കെ.ബാബുവിനെതിരേ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്ക് ഒന്നും പ്രതികരിക്കാനില്ലെന്നും മാണി പറഞ്ഞു.
https://www.facebook.com/Malayalivartha





















