Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

ആധാര്‍ ഇല്ലാത്തവരും എടുക്കാനാവാത്തവരുമായവര്‍ക്ക് പ്രത്യേക അനുമതിയോടെ കേരളത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കി

19 MARCH 2021 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!

വയനാട് കമ്പളക്കാട് പുലി സാന്നിധ്യം... വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍

ആധാര്‍ ഇല്ലാത്തവരും എടുക്കാനാവാത്തവരുമായവര്‍ക്ക് പ്രത്യേക അനുമതിയോടെ കേരളത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കി. ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ ദേശീയതലത്തില്‍ മൂന്നുകോടി റേഷന്‍കാര്‍ഡുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് കേരളം പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് കാര്‍ഡ് നല്‍കിയത്.

കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍, മാനസിക വൈകല്യമുള്ളവര്‍, ബയോമെട്രിക് രേഖകള്‍ തെളിയാത്തവര്‍ എന്നിവരടക്കം ആധാര്‍ എടുക്കാനാവാത്തവര്‍ക്ക് സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റ് വഴിയാണ് കാര്‍ഡ് നല്‍കിയിത്. ഇത്തരത്തില്‍ അമ്ബതോളം കാര്‍ഡുകളാണ് വിതരണം ചെയ്തത്.



ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാനാണ് സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റ് നേരിട്ട് സംസ്ഥാനതലത്തില്‍ കാര്‍ഡ് നല്‍കിയത്.

അപേക്ഷകളുമായെത്തുന്ന, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ പരിശോധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നല്‍കുകയാണ് ചെയ്യുക.



ഡയറക്ടര്‍ ഇക്കാര്യം പരിശോധിച്ച് ബോധ്യപ്പെടുന്നതോടെ ഓണ്‍ലൈന്‍ റേഷന്‍ കാര്‍ഡിനായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി) രൂപകല്‍പന ചെയ്ത വെബ് പോര്‍ട്ടലില്‍ അപേക്ഷകന് അനുസരിച്ച ആപ്ലിക്കേഷന്‍ ജനറേറ്റ് ചെയ്യപ്പെടും.ഇതോടെ ആധാര്‍ ഇല്ലാതെ മുന്നോട്ടുപോകാനാവാത്ത സാഹചര്യം പോര്‍ട്ടലില്‍നിന്ന് ഒഴിവാകും. തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഇത്തരക്കാര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാനാവും.

ആധാറുമായി ബന്ധിപ്പിക്കാത്തിന്റെ പേരില്‍ കേരളത്തില്‍ ആര്‍ക്കും റേഷന്‍ തടയുകയോ കാര്‍ഡ് റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് പൊതുവിതരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കേരളത്തിലെ റേഷന്‍കാര്‍ഡ് അംഗങ്ങളില്‍ 95.25 ശതമാനം ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.

 



3,56,76,984 പേരില്‍ 3,39,82,325 അംഗങ്ങളുടെ ആധാറാണ് ബന്ധിപ്പിച്ചത്. ഇതില്‍തന്നെ ഗുണഭോക്താക്കളായ അന്ത്യോദയ, മുന്‍ഗണന വിഭാഗത്തില്‍പെട്ട അംഗങ്ങളില്‍ 96 ശതമാനവും ആധാര്‍ ബന്ധിപ്പിച്ചു. ബാക്കിയുള്ളവരില്‍ അധിക അംഗങ്ങളും നേരത്തേ പറഞ്ഞ കാരണങ്ങളാല്‍ ബന്ധിപ്പിക്കാന്‍ കഴിയാത്തവരാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (7 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (16 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (17 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (49 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends