തിരുവന്തപുരത്ത് സിപിഎമ്മിന് വീണ്ടും തിരിച്ചടി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പ്രവർത്തകരും ബിജെപിയില്‍ ചേര്‍ന്നു

തിരുവന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി (ചാവടിമുക്ക്) അനില്‍കുമാര്‍ ബിജെപി യില്‍ അംഗത്വം സ്വീകരിച്ചു. സിഐടിയു തൊഴിലാളിയായ രാജന്‍, എസ് യു ടി കോര്‍ഡിനേറ്റര്‍ ശാന്ത കെ നായര്‍, ശാന്ത ഷണ്മുഖം എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഷാള്‍ അണിയിച്ചു ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ തിരുവനന്തപുരം ജില്ലയില്‍ സിപിഎം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നിരവധി പ്രാദേശിക നേതാക്കളാണ് അടുത്തിടെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
https://www.facebook.com/Malayalivartha


























