Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്

തമ്പുരാൻ എഴുന്നള്ളി പാത്തുവിനേം കൊണ്ടു പോയി; ലാലേട്ടാ... നിങ്ങളൊരു പ്രസ്ഥാനം തന്നപ്പോ; റംസാൻ പേരുമാറ്റി വിളിക്കുന്നതിനെ കുറിച്ച് ചോദിച്ച രീതി അടിപൊളി; പ്രേക്ഷകരെ നിങ്ങളുടെ കൈയിലാണ് എല്ലാം; നല്ലപോലെ ഗെയിം കളിക്കുന്നു എന്നു നിശ്ചയമുള്ളവർക്ക്‌ മാത്രം വോട്ട് നൽകി നിലനിർത്തിക്കൂ; അശ്വതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

29 MARCH 2021 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...

കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി

സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസത്തെ എലിമിനേഷൻ പ്രക്രിയയെ പറ്റിയും മറ്റു മത്സരാർത്ഥികളുടെ വിശേഷങ്ങളെ പറ്റിയും അശ്വതി കുറിപ്പെഴുതിയി രിക്കുകയാണ്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;

തമ്പുരാൻ എഴുന്നള്ളി പാത്തുവിനേം കൊണ്ടു പോയി!!!! കൊയൽ പന്തുകളിയുടെ വിശേഷങ്ങൾ എല്ലാരോടും ചോദിച്ചായിരുന്നു തുടക്കം. തമാശയിലൂടെ ചോദിക്കാനുള്ളതും പറയാനുള്ളതും സകലതും ലാലേട്ടൻ അദ്ദേഹത്തിന്റെ സ്ഥിര ശൈലിയിൽ നല്ല കൊട്ടലുകൾ കൊടുത്തുകൊണ്ട് തന്നെ ചോദിച്ചു.

 

അടിപൊളി "സത്യസന്ധത" എന്ന വാക്ക് പൊളി ഫിറോസ് വല്ലാതെ ഉപയോഗിക്കുന്നതിനെ കുറിച്ച് ചോയ്ച്ചത് ഇഷ്ട്ടപെട്ടു, കൂടുതൽ ചോദിക്കാമെന്നു പറഞ്ഞെങ്കിലും ചോദിച്ചില്ല. ലാലേട്ടാ... നിങ്ങളൊരു പ്രസ്ഥാനം തന്നപ്പോ . റംസാൻ പേരുമാറ്റി വിളിക്കുന്നതിനെ കുറിച്ച് ചോദിച്ച രീതി അടിപൊളി.


ക്യാപ്റ്റൻസി ടാസ്ക് : പതാക ഒട്ടിച്ച് കെട്ടിയിട്ട കാലുകൾ കൊണ്ടു ചാടി ചാടി അപ്പുറത്ത് കൊണ്ടുപോയി കുത്തിവെക്കുക. സജ്‌ന ഫിറോസ് രണ്ടുപേർക്കും കാലുകൾ കൂട്ടി കെട്ടിയതിനാൽ ചാടുക വളരെ പ്രയാസകരമായിരുന്നു. ഡിമ്പലിനെ സംബന്ധിച്ച് വളരെ വളരെ പ്രയാസം നിറഞ്ഞ ഒരു ടാസ്ക്.


സായിക്കും ഡിമ്പാലിനും ഒരേ പോയിന്റ് വന്നതിനാൽ വീണ്ടും മത്സരിക്കേണ്ടി വന്നു...ഡിമ്പൽ ഇടയ്ക്കു വെച്ചു വയ്യാതെ ആയി. ബിഗ്‌ബോസ് വേറെ ആരെയെങ്കിലും വെച്ചു മത്സരിപ്പിക്കണമെങ്കിൽ ചെയ്യാമെന്നു പറഞ്ഞു, പാത്തു ചെയ്യാമെന്ന് പറഞ്ഞെങ്കിലും നോബി ചേട്ടനെപോലെ മാറിനിൽക്കാതെ ഡിമ്പൽ തന്നെ മത്സരിക്കാമെന്നു ഏറ്റു.

പക്ഷെ നല്ലപോലെ മത്സരിച്ചു... ഒരു ഫ്ലാഗിന്റെ ഭൂരിപക്ഷത്തിൽ സായി വിജയിച്ചു.. അടുത്ത ക്യാപ്റ്റൻ സായി എവിക്ഷൻ : പ്രേക്ഷക തീരുമാനം നടന്നു.
വിഷമം വന്നത് അവരുടെ സൗഹൃദത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് കാണിച്ചപ്പോൾ ആണ്.

കണ്ണ് നിറയിപ്പിച്ചല്ലോ ബിഗ്‌ബോസ്സേ. ഇനി നാളെ നോമിനേഷൻ!!! പ്രേക്ഷകരെ നിങ്ങളുടെ കൈയിലാണ് എല്ലാം... നല്ലപോലെ ഗെയിം കളിക്കുന്നു എന്നു നിശ്ചയമുള്ളവർക്ക്‌ മാത്രം വോട്ട് നൽകി നിലനിർത്തിക്കൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (9 minutes ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (17 minutes ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (48 minutes ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (51 minutes ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (1 hour ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (1 hour ago)

പിണറായിയുടെ പദ്ധതിക്ക് ഇനി അധികം ആയുസുണ്ടാവില്ല.  (1 hour ago)

ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു... ഒരാളെ കാണാതായി  (1 hour ago)

രാത്രി 8ന് ഇറാൻ നിശ്ചലമാവും.  (1 hour ago)

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (2 hours ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (2 hours ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (3 hours ago)

Malayali Vartha Recommends