'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

വെന്റിലേറ്ററിനു തീപിടിച്ച് അപകടമുണ്ടായപ്പോൾ മെഡിക്കൽ കോളജ് ആശുപത്രി മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ രംഗത്ത് വന്നു.
ആ 5 പേരുടെ മരണത്തിനു പിന്നിൽ പിണറായി ആണെന്നും മുഖ്യമന്ത്രി കൊലപാതകിയെന്നുമാണ് രാഹുലിന്റെ വിമർശനം. രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കു വച്ച വീഡിയോയിൽ പറയുന്നത് ഇപ്രകാരം;
https://www.facebook.com/Malayalivartha






















