പതിനാറുകാരനെ ഇന്ന് 3 മണി മുതല്‍ പാലക്കാട് നിന്നും കാണാതായി

പതിനാറുകാരനെ ഇന്ന് 3 മണി മുതല്‍ കാണാനില്ലെന്നു പരാതി. മാത്തൂര്‍ സ്വദേശിയായ അജയ് വൈകീട്ട് 5:30 മണിക്ക് സ്‌റ്റേഡിയം ബസ്സ്സ്റ്റാന്‍ഡില്‍ വന്നു ഇറങ്ങിയാതായി വിവരമുണ്ടെന്നും അതിനു ശേഷം കണ്ടുകിട്ടിയില്ലെന്നും അറിയിച്ചു കൊണ്ട് ഹരിറാം ആണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
അജയ്, എന്റെ അമ്മാവന്റെ മകന്‍, 16 വയസ്സ്.. ഇന്ന് ഉച്ച 3 മണി മുതല്‍ പാലക്കാട് നിന്നും കാണ്മാനില്ല..
വൈകീട്ട് 5:30 മണിക്ക് സ്‌റ്റേഡിയം ബസ്സ്സ്റ്റാന്‍ഡില്‍ വന്നു ഇറങ്ങി എന്ന വിവരം ലഭിച്ചു.
കാണാതാവുമ്‌ബോള്‍, യൃീംി കളറില്‍ പുള്ളികള്‍ ഉള്ള ഷര്‍ട്ടും, ബ്ലാക്ക് പാന്റും ആണ് ധരിച്ചിരിക്കുന്നത്. കണ്ടു കിട്ടുന്നവര്‍ 9961440644 എന്ന നമ്ബറില്‍ വിളിച്ചു എന്നെയോ
കുട്ടിയുടെ അച്ഛന്‍ Madhumadtil Madhumadti വടക്കന്തറ (മാത്തൂര്‍) : 9745397892 നെയോ അറിയിക്കുമല്ലോ..
Hariram - Date:: 30/04/2021, Time: 9 PM
https://www.facebook.com/Malayalivartha


























