വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച യുവതി അറസ്റ്റില്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് യുവതി അറസ്റ്റില്‍. പേരാമംഗലം സ്വദേശി സീനത്തിനെയാണ് ഷാഡോ പോലിസ് അറസ്റ്റുചെയ്തത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് കണ്ടെടുത്തു. പിടിയിലായ സീനത്തിനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















