Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

അതിവിദഗമായി പൊലീസുകാരെ കെണിയിലാക്കി കിടക്കറ പങ്കിട്ടതിന്ശേഷം ബ്ലാക്‌മെയ്ൽ ചെയ്ത യുവതി!! യുവതിയുടെ ഹണിട്രാപ്പിൽ ഇരയായത് നിരവധി പോലീസുകാർ... പരാതിക്കാരനായ എസ്​.ഐക്കെതിരെ ഗുരുതര ആരോപണവുമായി ഹാർപ്പിക് ഗർഭിണി അശ്വതി

10 SEPTEMBER 2021 10:15 PM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...

ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..

കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...

രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

പൊലീസുകാരെ അതിവിദഗ്ദമായി ഹണിട്രാപ്പിൽ കുറിക്കുന്ന യുവതിക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐയുടെ പരാതിയില്‍ അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീസ്​ കേസെടുത്തത്.

സംഭവത്തെക്കുറിച്ച്‌​ അന്വേഷിക്കാന്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്​.പിയെ റൂറല്‍ എസ്​.പിയെയും നിയോഗിച്ചു. ഇതിനിടെ പരാതിക്കാരനായ എസ്​.ഐക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് പ്രതിയാക്കപ്പെട്ട യുവതിയും രംഗത്ത് എത്തിയിരിക്കുകയാണ്. ഹണിട്രാപ്പിന് നിര്‍ദേശിച്ചത് എസ്.ഐയാണെന്നും ഐ.പി.എസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്‍ത്താന്‍ തന്നോട് ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു.

പൊലീസ്​ ഉദ്യോഗസ്​ഥര്‍ക്ക്​ പുറമെ പ്രമുഖ രാഷ്​ട്രീയ നേതാവ്​, ചലച്ചിത്ര സംവിധായകന്‍ ഉള്‍പ്പെടെയുള്ളവരെ ഹണിട്രാപ്പില്‍പെടുത്താനും യുവതി ശ്രമിച്ചെന്ന വിവരം പൊലീസിന്​ ലഭിച്ചിട്ടുണ്ട്​. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം ലക്ഷങ്ങള്‍ തട്ടിയെന്ന എസ്​.ഐ യുടെ പരാതിയിലാണ്​ കേസെടുത്തത്​.

ഇപ്പോള്‍ പരാതിക്കാരനായ എസ്​.ഐ ക്കെതിരെ രണ്ട് വര്‍ഷം മുന്നേ യുവതി മ്യൂസിയം പൊലീസ് സ്​റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുമ്ബ എസ്​.​െഎയായിരിക്കെ തന്നെ ബലാത്സം​ഗം ചെയ്​തെന്നായിരുന്നു പരാതി. ഇൗ പരാതിയെത്തുടര്‍ന്ന് ശിക്ഷണ നടപടിക്ക് എസ്.ഐ വിധേയനായിരുന്നു. പിന്നീട് യുവതി തന്നെ പരാതി പിന്‍വലിച്ചു.

പുറത്തുവന്ന ശബ്​ദരേഖകളടക്കം ​പ്രാഥമികമായി പരിശോധിച്ചതി​െന്‍റ അടിസ്​ഥാനത്തില്‍ നിരവധി പൊലീസ് ഉദ്യോ​ഗസ്ഥര്‍ യുവതിയുടെ കെണിയില്‍പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. െഎ.ജി റാങ്കിലുള്ള ഉദ്യോഗസ്​ഥന്‍ ഉള്‍പ്പെടെയുള്ളവരുമായി തനിക്ക്​ ബന്ധമുണ്ടെന്ന നിലയിലുള്ള യുവതിയുടെ ശബ്​ദരേഖയും പുറത്തുവന്നു​.

ഒരു മുന്‍മന്ത്രിയുമായി ഇവര്‍ നടത്തിയതായി പറയുന്ന സംഭാഷണത്തി​െന്‍റ ശബ്​ദരേഖയും അത്​ അവര്‍ ശരി​െവക്കുന്ന മറ്റൊരു ശബ്​ദരേഖയും ​​പ്രചരിക്കുന്നുണ്ട്​​. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്നാണ്​ പൊലീസ്​ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പൊലീസുകാര്‍ മുതല്‍ എസ്‌ഐമാരും സിഐമാരും അടക്കമുള്ളവര്‍ യുവതിയുടെ തട്ടിപ്പിന് ഇരകളായെന്നാണ് റിപ്പോർട്ടുകൾ. യുവതി തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെ തട്ടിപ്പിന്റെ തിരക്കഥ പുറത്തായത്.

ക്യാമറാമാന്‍, സിനിമാ സംവിധായകന്‍ എന്നിവരടക്കം യുവതിയുടെ ഹണി ട്രാപ്പിൽ കുടുങ്ങിയതായി മുമ്പ് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ട്രാപ്പില്‍ പെട്ട പൊലീസുകാരന്‍ പരാതിയുമായി രംഗത്തെത്തിയത്. അശ്വതി അഭി അച്ചു, അശ്വതി അഞ്ചല്‍ എന്നീ പേരുകളിലും യുവതി അറിയപ്പെടുന്നുണ്ട്.

വിജേഷ് എന്ന പൊലീസ് ഓഫീസറുടെ സഹോദരിയാണ് എന്ന് പറഞ്ഞാണ് ആദ്യം എസ്‌ഐമാരെയും സിഐമാരെയും ട്രാപ്പിലാക്കുന്നത്. പിന്നീട് സൗഹൃദം സ്ഥാപിച്ച് രഹസ്യ ക്യാമറയിൽ കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ച് സൂക്ഷിക്കുന്നതായിരുന്നു പതിവ്. ഫേസ്‌ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി വ്യാപകമായി സൗഹൃദം സ്ഥാപിച്ചിരുന്നത്.

തട്ടിപ്പിന് സമയമാകുന്നതോടെ താന്‍ ഗര്‍ഭിണിയാണെന്ന് കിടപ്പറ പങ്കിട്ട പോലീസുകാരോട് തട്ടിവിടും. വിശ്വസിപ്പിക്കാനായി ടൊയ്ലറ്റിലേക്ക് കയറി ഹാര്‍പ്പിക് ഒഴിച്ച്‌ ചുവന്ന അടയാളവും കാണിക്കും. പോരാത്തതിന് ഇരയുമായുള്ള ഫോണ്‍ സംഭാഷണമോ, വോയ്സ് മെസേജോ ആയുധമാക്കുകയും ചെയ്യും.

കൊല്ലം സ്വദേശിയായ എസ്‌ഐ, ആലപ്പുഴയിലെ ഒരു എസ്‌ഐ,ക്യാമറാമാൻ എന്നിവരെ ഇത്തരത്തില്‍ കുടുക്കിയതായി വിവരമുണ്ട്. തനിക്കതിരെ ബലാല്‍സംഗ പരാതി വന്നതോടെ സസ്പെന്‍ഷനിലായ കൊല്ലത്തെ എസ്‌ഐയെ ഭാര്യ ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.

അബോര്‍ഷന് വേണ്ടിയാണ് പണം എന്ന രീതിയിലാണ് പണം തട്ടിയെടുക്കുന്നത്. 100 ഓളം പൊലീസുകാരെ ഇത്തരത്തില്‍ ഹണി ട്രാപ്പില്‍ കുടുക്കിയിരിക്കുകയാണ്. തങ്ങളുടെ പേരുവിവരം പുറത്തുവരാന്‍ മറ്റുചില ഉദ്യോഗസ്ഥരെ കൂടി കെണിയില്‍ പെടുത്തിയതായും സൂചനയുണ്ട്. ഇത്തരത്തിൽ യുവതി ലക്ഷങ്ങൾ സമ്പാദിച്ചതായാണ് വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (28 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (43 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (54 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends