Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..

31 MARCH 2026 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

വടക്കൻ സ്വീഡൻ സ്വദേശിയായ ഡൊമനിക് പെലിക്കോട്ട് എന്നയാളാണ് സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചത്. 120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2024 ഒക്‌ടോബറിൽ ഡൊമിനിക്കിനെ അറസ്റ്റ് ചെയ്‌തിരുന്നു. അന്നുമുതൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.ഏകദേശം 120 പുരുഷന്മാരെ പ്രതിചേർത്ത കേസിൽ പിമ്പിംഗ്, നിരവധി ബലാത്സംഗങ്ങൾ, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി. ലൈംഗികപ്രവർത്തനങ്ങൾ നടത്താനായി തനിക്കുമേൽ ഡൊമിനിക്‌ സമ്മർദം ചെലുത്തുകയും അതിലൂടെ അയാൾ ധാരാളം പണം സമ്പാദിക്കുകയും ചെയ്‌തെന്നാണ് പരാതിക്കാരി പറയുന്നത്.

മയക്കുമരുന്ന് നൽകി തന്നെ ദുർബലയാക്കിയെന്നും പരാതിക്കാരി പറയുന്നു. ആക്രമണവും ഭീഷണിയും തുടങ്ങിയ മാർഗങ്ങളും പ്രതി സ്വീകരിച്ചിരുന്നതാണ് പരാതിക്കാതരിയുടെ മൊഴി.അതേസമയം, എല്ലാ പുരുഷന്മാരെയും പരാതിക്കാരി എതിർത്തിരുന്നില്ലെന്നും ചില പുരുഷന്മാരുമായുള്ള ലൈംഗികതയെ മാത്രമാണ് എതിർത്തിരുന്നതെന്നും പ്രോസിക്യൂഷൻ പറയുന്നു. ഈ സമയങ്ങളിലാണ് പരാതിക്കാരിക്കെതിരെ ലൈംഗിക പീഡനം പോലുള്ള മാർഗങ്ങൾ പ്രതി സ്വീകരിച്ചത്.ഓൺലൈനിൽ പരസ്യങ്ങൾ നൽകൽ, ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി സ്ത്രീക്കുമേൽ സമ്മ‌ർദം ചെലുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്.

ബലാംത്സംഗ കുറ്റങ്ങൾക്കൊപ്പം മയക്കുമരുന്ന് വിതരണം ചെയ്‌തതിനും 62കാരനെതിരെ കേസെടുത്തിട്ടുണ്ട്.വെളിപ്പെടുത്തലുകൾ സ്വീഡനെ ഞെട്ടിച്ചു,ഈ കേസിനെ ഫ്രഞ്ച് വനിത ഗിസെലെ പെലിക്കോട്ടുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്. 2024 ൽ ഭർത്താവ് ഡൊമിനിക് പെലിക്കോട്ടിന് 20 വർഷം തടവ് ശിക്ഷ വിധിച്ചു. അന്നും സമാനമായ രീതിയിൽ തന്നെയായിരുന്നു പരാതി ഉന്നയിച്ചത് .  ഭാര്യയെ ആവർത്തിച്ച് മയക്കുമരുന്ന് നൽകി മയക്കിക്കിടത്തിയെന്നും അവർ അബോധാവസ്ഥയിലായിരുന്നപ്പോൾ ഡസൻ കണക്കിന് പുരുഷന്മാരെ ബലാത്സംഗം ചെയ്യാൻ ക്ഷണിച്ചുവെന്നും സമ്മതിച്ചതിനെ തുടർന്നാണിത്.

ഇപ്പോഴത്തെ കേസിൽ പുരുഷൻ വർഷങ്ങളായി ഭാര്യയെ "ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അതിന് വിധേയനാകാനും" സമ്മർദ്ദത്തിലാക്കി കൊണ്ട് ഇരിക്കുകയൂം പണം സമ്പാദികയൂം ചെയ്യുകയായിരുന്നു . അതിനു വേണ്ടി ഓൺലൈൻ പരസ്യങ്ങൾ സൃഷ്ടിക്കുക, മീറ്റിംഗുകൾ സംഘടിപ്പിക്കുക, കാവൽ നിൽക്കുക, കൂടുതൽ ക്ലയന്റുകളെ ആകർഷിക്കുന്നതിനായി സ്ത്രീയെ ഓൺലൈനിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മർദ്ദം ചെലുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (6 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (6 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (6 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (6 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (6 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (6 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (6 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (7 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (7 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (8 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (8 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (9 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (9 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (9 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (9 hours ago)

Malayali Vartha Recommends