ഇടുക്കിയിൽ അരിസഞ്ചിയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു

ഇടുക്കിയിൽ അരിസഞ്ചിയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു.
കോട്ടയം പാലാ സ്വദേശി ജോമോനാണ് പൊലീസിന്റെ പിടിയിലായത്.
അരിസഞ്ചിക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് ബൈക്കില്‍ കടത്തുകയായിരുന്നു. ജോമോനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ജീവന്‍ ഓടി രക്ഷപ്പെട്ടു.
ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജോമനെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha


























