പോലീസ് സ്റ്റേഷന് നേരെ പ്രെട്രോൾ ബോംബാക്രമണം, ആക്രമണത്തിന് പിന്നിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം

തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷന് നേരെ പ്രെട്രോൾ ബോംബാക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘം പോലീസ് സ്റ്റേഷന് നേരെ പ്രെട്രോൾ ബോംബെറിഞ്ഞു. ആര്യങ്കോട് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. യുവാവിനെ ആക്രമിച്ച പ്രതികൾക്കായി പോലീസ് ഇന്നലെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























