Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

'ലുലു മാളില്‍ പത്തു മണിക്ക് ആളുകള്‍ കൂടിനിക്കുന്നുണ്ടോന്നു ഒരു പൊലീസ്‌കാരനും പോയി നോക്കുന്നതായി കണ്ടിട്ടില്ല. പക്ഷേ ഞങ്ങടെ കുഞ്ഞിക്കടയില്‍ വന്നു നോക്കും. ഈ കഴക്കൂട്ടത്തിന്റെ ഒരു രീതി അനുസരിച്ചു ആളുകള്‍ ഇറങ്ങാ 9-10 മണിക്ക് ശേഷാണ്. ശരിക്കും മടുത്തു. ഇവിടെ പാര്‍ട്ടി സമ്മേളനങ്ങളില്‍ മെഗാ തിരുവാതിര നടത്തും അപ്പൊ ടിപിആര്‍ നിരക്ക് പുറത്ത് വിടില്ല. പകല്‍ ബസ്സ്‌സില്‍ തിക്കിതിരക്കി പോവും...' വൈറലായി യുവ സംരംഭകയുടെ കുറിപ്പ്

19 JANUARY 2022 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ ഉയർന്നുവരുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന സൂചനകള്‍ വന്നുകഴിഞ്ഞിരിക്കുകയാണ്. എന്നാൽ പാര്‍ട്ടി സമ്മേളനങ്ങളും മെഗാ തിരുവാതിരയുമൊക്കെ യഥേഷ്ടം നടക്കുകയാണ്. ഇതോടൊപ്പം തന്നെ സിപിഎം തൃശൂര്‍, കാസര്‍കോഡ് ജില്ലാ സമ്മേളനങ്ങള്‍ മാറ്റി വയ്ക്കില്ലെന്ന് പ്രഖ്യാപനവും വന്നുകഴിഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ, വീണ്ടും അടച്ചുപൂട്ടും എന്ന ആശങ്കയും വ്യവസായികളെ അലട്ടുകയാണ്.

ആയതിനാൽ തന്നെ ഇനി ഒരു ലോക് ഡൗണ്‍ കൂടി താങ്ങാന്‍ കഴിയില്ലെന്നാണ് മിക്കവരുടെയും പക്ഷം. തിരുവനന്തപുരം കഴക്കൂട്ടത്ത് വ്യവസായ സ്ഥാപനം നടത്തുന്ന നിക്‌സ് എന്ന യുവസംരംഭകയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ ഇത്തരത്തിൽ സങ്കടവും രോഷവും പങ്കുവയ്ക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ജീവിക്കാന്‍ സാധിക്കുമെന്നേ തോന്നണില്ല. വീണ്ടും കാമ്പസ് അടച്ചു.. ടെക്‌നോയിലെ പല കമ്പനികളും അടച്ചു.. ശരിക്കും ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ തുടങ്ങായിരുന്നു. ആകെ രണ്ടോ മൂന്നോ മണിക്കൂര്‍ ഉറങ്ങണ പോലെ ചത്തു ചത്തു സെറ്റ് ആക്കിതാ അതും വീണ്ടും വീണ്ടും വീണ്ടും. ശരിക്കും മടുത്തു. ഇവിടെ പാര്‍ട്ടി സമ്മേളനങ്ങളില്‍ മെഗാ തിരുവാതിര നടത്തും അപ്പൊ ടിപിആര്‍ നിരക്ക് പുറത്ത് വിടില്ല. പകല്‍ ബസ്സ്‌സില്‍ തിക്കിതിരക്കി പോവും..

ലുലു മാളില്‍ പത്തു മണിക്ക് ആളുകള്‍ കൂടിനിക്കുന്നുണ്ടോന്നു ഒരു പൊലീസ്‌കാരനും പോയി നോക്കുന്നതായി കണ്ടിട്ടില്ല. പക്ഷേ ഞങ്ങടെ കുഞ്ഞിക്കടയില്‍ വന്നു നോക്കും.

ഈ കഴക്കൂട്ടത്തിന്റെ ഒരു രീതി അനുസരിച്ചു ആളുകള്‍ ഇറങ്ങാ 9-10 മണിക്ക് ശേഷാണ്. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങു.. ന്ന് അനൗണ്‍സ്‌മെന്റ് പോയി ഇന്ന്. അത്യാവശ്യത്തിന് ഇറങ്ങാനും ഇപ്പൊ ഇവിടെ ആളുകള്‍ ഇല്ല.

കോവിഡ് നെ പ്രതിരോധിക്കാന്‍ അല്ല. ആരെക്കെയോ ബോധിപ്പിക്കാന്‍ എന്തൊക്കെയോ തരാം വികലമായ നിയന്ത്രണങ്ങള്‍ കൊണ്ട്വരാണ്.ന്യൂ ഇയര്‍ തന്നെ എടുത്തു നോക്കൂ..ഇവിടെ 10 മണിക്ക് ക്ലോസ്ഡ് ആക്കി.ആളുകള്‍ ഗോവയിലും മറ്റു സ്റ്റേറ്റ്‌സിലും പോയി മാക്‌സിമം ഇടപഴകി ഈസിയായിതിരിച്ചു വന്നു.

.വേണ്ടയിടത്ത് വേണ്ട പോലെ ഒരു മാങ്ങയും ചെയ്യാതെ സൂപ്പര്‍ സ്‌പ്രെഡ്‌ഇണ്ടാക്കും എന്നിട്ട് പൂട്ടും. ഫൈനല്‍ എന്താ.. ഞങ്ങളെ പോലെയുള്ള കച്ചവടക്കാരുടെ ജീവിതം ആത്മഹത്യാമുനമ്ബി ലേക്ക് എത്തി. ഇതിനൊക്കെ എതിരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റൂല എന്നതാണ്. പെട്രോളും ചികിത്സാ ചിലവും താമസവും ഭക്ഷണവും ഒക്കെ ഫ്രീ ആയിട്ട് കിട്ടുന്നവര്‍ക്ക് മനസിലാവില്ലായിരിക്കും. കടം കയറിയും പട്ടിണി കെടന്നും കൊറേ എണ്ണം ഈ മണ്ണീന്ന് പോവും. ആശ്വാസം കോവിഡ് വന്നിട്ടല്ലല്ലോ.!


Fuckd up with dis സിസ്റ്റം ആന്‍ഡ് ഓള്‍.....
NB : ചാവാനൊന്നും യാതൊരു ഉദ്ദേശവും ഇല്ല. അവസ്ഥ പറഞ്ഞതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (2 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (2 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (2 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (3 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (3 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (10 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (11 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (11 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (12 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (12 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (12 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (13 hours ago)

Malayali Vartha Recommends