'കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും കൊല്ലപ്പെടേണ്ടവർ' പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിയിൽ നടുങ്ങി കേരളം ! ഇസ്ലാമിക ഭരണം തുടങ്ങി..

ഓരോ 'മതേതര' നിശബ്ദതയും താലിബാന്‍ കുഞ്ഞുങ്ങള്‍ക്കുള്ള പാലൂട്ടാലാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി്. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഴുവന്‍ കൊല്ലപ്പെടേണ്ടവരാണ് എന്നും താലിബാന്‍ നിയമമാണ് ഇവിടെ വരാന്‍ പോകുന്നതെന്നും പറഞ്ഞിട്ടും 'ഉണരാത്ത', പൊതുബോധത്തെപറ്റിയും 'തകരാത്ത' മതേതരത്വത്തെപറ്റിയും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം 'നിഷ്‌കളങ്ക' ഭീഷണികള്‍ ആയിരുന്നു 1990 ല്‍ കാഷ്മീര്‍ താഴ്വരയിലും ഉയര്‍ന്നതതെന്നും സന്ദീപ് വാചസ്പതി ഫേസ് ബുക്കില്‍ കുറിച്ചു.ഇത് തികച്ചും ചർച്ച ചെയ്യപ്പെടേണ്ട അവസ്ഥയാണ്.
കേരളത്തെ ഞെട്ടിച്ച രണ്ട് വ്യത്യസ്ത സംഭവങ്ങളാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഉണ്ടായത്. ഒന്ന് ഒരു പത്താംക്ലാസ് പെൺകുട്ടിയെ സറ്റേജിൽ കയറിയതിന്റെ പേരിൽ ഒരു മൗലവി പരസ്യമായി ശാസിക്കുന്നതാണ്. രണ്ടാമത്തേത് ഇന്നലെ കേരളത്തെ ഞെട്ടിച്ച 'അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ, കുന്തരിക്കം വാങ്ങിക്കോ' എന്ന് ഒരു കൊച്ചുകുട്ടി മുദ്രാവാക്യം വിളിക്കുന്നതും നിരവധി പോപ്പുലർ ഫ്രണ്ടുകാർ അത് ഏറ്റുവിളിക്കുന്നതുമായുള്ള വീഡിയോ ആണ്.
പെൺകുട്ടികൾ സ്റ്റേജിൽപോലും വരാത്ത രീതിയിൽ ഒതുക്കുമ്പോൾ, നിങ്ങൾക്ക് താലിബാനെ ഓർമ്മ വരുന്നുണ്ടോ. അതുപോലെ, കളിച്ച് നടക്കേണ്ട പ്രായത്ത് അതിതീവ്ര വർഗീയ മുദ്രാവാക്യങ്ങൾ മുഴക്കുന്ന ആ ബാലനും താലിബാനെ ഓർമ്മിപ്പിക്കയാണ്!
ഇത് വെറുതെ പറയുന്നതല്ല. താലിബാൻ അടക്കമുള്ള ലോകത്തിലെ ഇസ്ലാമിക തീവ്രാദികൾക്കൊക്കെയും, ആൺകൂട്ടികളുടെ മാത്രമുള്ള പരിശീലന വിങ്ങുകൾ ഉണ്ടായിരുന്നു. ഇത് ഒരു മാനസിക യുദ്ധം കൂടിയാണ്. പതുക്കെ പതുക്കെ വിഷം കുത്തിവച്ചാണ് ഒരാളെ പൂർണ്ണമായും മതഭ്രാന്തനാക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള കുട്ടികളിലേക്ക് ഇസ്ലാമിക തീവ്രാവാദം എത്തിക്കാനായി, കോടിക്കണക്കിന് രൂപയുടെ ഫണ്ടിങ്ങും നടക്കുന്നുണ്ട്.
സാക്കിർ നായിക്കൊക്കെ ഇതിന്റെ പേരിൽ ഇന്നും അന്വേഷണം നേരിടുന്നുണ്ട്. ഐഎസ് റിക്രൂട്ട്മെന്റിന്റെ പേരിൽ നമ്മുടെ എം എം അക്‌ബറിന്റെ സ്‌കൂളുകളും സംശയത്തിന്റെ മുൾ മുനയിലാണ്. ആ കുട്ടിയുടെ തീവ്ര മുദ്രാവാക്യങ്ങൾ, ഒരു പയ്യനും ആയാളുടെ രക്ഷിതാവിനും ഉണ്ടായ വഴിതെറ്റലുകൾ മാത്രമല്ല. അത് കേരളത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ കാഹളമാണ്. അതിനെ നാം ഭയന്നേ മതിയാവൂ.
സ്വർഗത്തിന്റെയും നരകത്തിന്റെയും കഥ പറഞ്ഞ് നിരന്തരം കൊതിപ്പിച്ചും പേടിപ്പിച്ചുമാണ് ഇവർ വിദ്യാർത്ഥികളായ ഇസ്ലാമിക വിശ്വാസികളെ വരുതിയിലാക്കുന്നത്. ഈ മതപേടിയിൽനിന്നും തെറ്റായ അറിവുകളിൽനിന്നുമുള്ള മോചനമാണ് ഇസ്ലാമിക തീവ്രവാദത്തിന് പ്രതിവിധി. അല്ലാതെ പകരം മറ്റ് സമുദായക്കാർ അതേ മോഡലിൽ സംഘടിക്കുന്നത്, പെട്രോളൊഴിച്ച് തീ കെടുത്താമെന്ന വാദത്തിന് തുല്യമാണ്.
അതായത് ശാസ്ത്രബോധവും യുക്തിബോധവും പ്രചരിപ്പിക്കകയാണ്, ലോകത്തിലെ എല്ലാ തീവ്രവാദത്തിനുമുള്ള മറുമരുന്ന്. അതുകൊണ്ടുതന്നെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിലബിസുകൾ സർക്കാർ പരിശോധിക്കുകയും, ശാസ്ത്രാധിഷ്ഠിതമായ വിദ്യാഭ്യാസം അവിടെ നടക്കുന്നണ്ടോ എന്ന് ഉറപ്പുവരുത്തുകയും വേണം. നമ്മുടെ ഇരട്ടച്ചങ്കൻ മുഖ്യമന്ത്രിയുടെ ചങ്കൂറ്റം ഇവിടെയാണ് കാണേണ്ടത്. പക്ഷേ ഇസ്ലാമിനെ തൊടൻ അദ്ദേഹത്തിന് ധൈര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ വയ്യ.
ഈ രീതിയിൽ പോവുകയാണെങ്കിൽ കുട്ടികളുടെ നേതൃത്വത്തിലുള്ള കില്ലർ സ്‌ക്വാഡുകൾ നമ്മുടെ നാട്ടിലും ഉണ്ടാവാനിടയുണ്ട്. കർശനമായ മോണിറ്ററിങ്ങ് ഇല്ലെങ്കിൽ നമ്മുടെ സ്‌കൂളുകിൽപോലും നാളെ വർഗീയ സംഘർഷങ്ങൾ ഉണ്ടാവാം.'അരിയും മലരും കുന്തരിക്ക' മുദ്രാവാക്യം കേരളത്തെ വല്ലാതെ പേടിപ്പിക്കുന്നുണ്ട.
https://www.facebook.com/Malayalivartha