Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത..


സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..


മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

ഇരട്ടിത്തുകക്ക് പഴകിയ,നാറിയ മീന്‍ വില്‍ക്കാന്‍ ശ്രമം! ധര്‍മ്മൂസ് ഫിഷ്ഹബിന് പൂട്ട്? ഇത്തവണ ധര്‍മജന്‍ ശരിക്കും പെട്ടു; എന്നാല്‍ സത്യം ഇതാണ്.. നടന്റെ പ്രതികരണം വൈറലാകുന്നു..

28 MAY 2022 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്ന് പഴകിയ മീന്‍ കണ്ടെടുത്തു. കോട്ടയം കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തത്.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായാണ് കോട്ടയം കഞ്ഞിക്കുഴിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റെയ്ഡ് നടന്നത്. തുടര്‍ന്ന് ധര്‍മ്മൂസ് ഫിഷ് ഹബില്‍ നിന്ന് പിടിച്ചെടുത്തത് ദിവസങ്ങള്‍ പഴക്കമുള്ള ചീഞ്ഞ മീനായിരുന്നു. ഇന്നലെ രാവിലെ നടന്ന റെയ്ഡിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. എന്നാല്‍ ഈ സ്ഥാപനത്തിന് നേരെ നേരത്തെയും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

 

ഇവിടെ നിന്നും വാങ്ങുന്ന മത്സ്യം ചീഞ്ഞതാണന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും ജനങ്ങള്‍ നേരത്തെയും പലതവണ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. റെയ്ഡിന് ശേഷം പിടിച്ചെടുത്ത പഴകിയ മീന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നശിപ്പിക്കുകയും ശേഷം സ്ഥാപനത്തിന് പിഴയടക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം മറ്റുള്ള ഫിഷ് മാര്‍ക്കറ്റിലും മീന്‍ കച്ചവടക്കാരും വില്‍ക്കുന്നതിന്റെ ഇരട്ടി തുകക്കാണ് ധര്‍മ്മജന്റെ സ്ഥാപനം വില്‍പന നടത്തുന്നത് എന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. മാത്രമല്ല ഇത്രയും വിലക്ക് മീന്‍ വില്‍ക്കുമ്പോള്‍ അതിന്റെ ഗുണനിലവാരമെങ്കിലും നോക്കിക്കൂടെ എന്നാണ് റെയ്ഡിന് ശേഷം പലരും ചോദിക്കുന്നത്.

എന്നാല്‍ റെയ്ഡിന് പിന്നാലെ പ്രതികരണവുമായി താരം രംഗത്ത് വന്നിരുന്നു. തന്റെ സ്ഥാപനം പഴകിയ മത്സ്യം വില്‍ക്കാറില്ല എന്നും സംഭവത്തില്‍ ഫ്രാഞ്ചൈസിയുടെ പേര് വെച്ച് മറ്റ് ചിലരാണ് ഇത്തരത്തില്‍ വില്‍പന നടത്തുന്നത് എന്നുമാണ് നടന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എത്തിക്കാത്ത മീനും ഫ്രാഞ്ചൈസിയുടെ പേര് വെച്ച് ചിലര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നവരുടെ ഫ്രാഞ്ചെസി തിരിച്ചെടുക്കുമെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

 

അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെയാണ്.. ''കോട്ടയത്ത് പിടിച്ചെടുത്തത് ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ മീനല്ല. ഫ്രഷ് ആയ മീനാണ് ഞങ്ങള്‍ ഫ്രാഞ്ചൈസികള്‍ക്ക് എത്തിച്ചുകൊടുക്കാറുള്ളത്. ഫ്രാഞ്ചൈസിയുടെ പേര് വെച്ച് ചിലര്‍ ഞങ്ങള്‍ എത്തിക്കാത്ത മീനും വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ലാഭം കൂട്ടാന്‍ വേണ്ടി ചെയ്യുന്നതാണത്. ഞങ്ങള്‍ വിതരണം ചെയ്യാത്ത മീന്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ പേരില്‍ വില്‍ക്കുന്നവരുടെ ഫ്രാഞ്ചൈസി തിരിച്ചെടുക്കും''. ഇങ്ങനെയാണ് ധര്‍മ്മജന്‍ ചൂണ്ടിക്കാട്ടിയത്.

നേരത്തെ ധര്‍മ്മൂസ് ഫിഷ് ഹബിന്റെ മറവില്‍ 43 ലക്ഷം രൂപയിലേറെ തട്ടിപ്പ് നടത്തിയെന്നുള്ള കേസും നിലനില്‍ക്കുന്നുണ്ട്. ധര്‍മജന്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെയാണ് പരാതി.


അതേസമയം സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി കര്‍ശന പരിശോധന നടക്കുകയാണ്. ഇതുവരെ 7229 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ത്തിയതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. 114 പേര്‍ക്കാണ് ഇത് വഴി നോട്ടീസ് നല്‍കിയത്. ഭക്ഷണ വിതരണ സ്ഥാപനങ്ങളില്‍, ഹോട്ടലുകളില്‍,ബേക്കറികളില്‍ അടക്കവും പരിശോധനകള്‍ നടക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (1 hour ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (1 hour ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (1 hour ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (2 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (4 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (4 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (4 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (4 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (4 hours ago)

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു;  (4 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്  (5 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;  (5 hours ago)

SANTHOSH PANDIT പ്രതിഷേധം സിനിമാ പ്രമോഷനോ?’;  (5 hours ago)

Payyannur എംഎല്‍എയുടെ ജീവന്‍ പോലും അപകടത്തില്‍  (5 hours ago)

Malayali Vartha Recommends