സ്വാമി ശാശ്വതീകാനന്ദയുടെ മരണം; തുടരന്വേഷണമാകാമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണമാകാമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സ്വാമിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. തെളിവുകള്‍ ഉള്ളവര്‍ അന്വേഷണ സംഘത്തിന് കൈമാറട്ടെയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























