വിമാനത്തിനുളളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആള്‍ പോലീ്‌സ് പിടിയിലായി

വിമാനത്തിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയയാള്‍ പോലീസ് പിടിയിലായി. മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിനുള്ളിലെ യാത്രക്കാരനാണ് പിടിയിലായത്. വര്‍ക്കല സ്വദേശി സുജിത്തിനെയാണ് പോലീസ് പിടികൂടിയത്. പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളിന് അപായ സൂചന നല്‍കിയതിനേത്തുടര്‍ന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























