Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

സര്‍ക്കാരില്‍ വിഷയം പറഞ്ഞ് ശിക്ഷാനടപടികള്‍ എടുപ്പിക്കാന്‍ എന്തേ ഈ അദ്ധ്യാപക സിങ്കങ്ങൾക്ക് കഴിഞ്ഞില്ല? അതിനെതിരെ നടപടി എടുപ്പിക്കാൻ കഴിയാത്ത ഇടതുപക്ഷ അദ്ധ്യാപക സംഘടനയെ പിന്നെന്തിന് കൊള്ളാം? അതു പോലെ തന്നെ മൂല്യനിർണ്ണയ ക്യാമ്പിൽ അദ്ധ്യാപകർ പങ്കെടുക്കുന്നില്ല എന്ന് കാട്ടി വി.സിക്ക് എന്തുകൊണ്ട് കത്തു നൽകിയില്ല? കുട്ടികളുടെ ഭാവി വച്ച് ഇങ്ങനെ തേർഡ് റേറ്റഡ് പ്രതിഷേധം നടത്തുന്നതിനേക്കാൾ എത്രയോ മടങ്ങ് ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ചെയ്യാമായിരുന്നു ഈ ആറ് പേർക്കും; പൊട്ടിത്തെറിച്ച് അഞ്ചു പാർവതി

22 AUGUST 2022 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!

വയനാട് കമ്പളക്കാട് പുലി സാന്നിധ്യം... വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍

കമ്മികളുടെ നിഘണ്ടുവിൽ നയവഞ്ചകനും സംസ്ഥാനദ്രോഹിയുമായ ജയശങ്കർ വക്കീൽ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റ് റിപ്പോർട്ട് ദാ ദിങ്ങനെ പൊക്കിപ്പിടിച്ചു കാണിക്കുന്നത് വരട്ടുതത്വവാദമാണ് എന്ന വിമർശനവുമായി അഞ്ചു പാർവതി രംഗത്ത്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; 

കമ്മികളുടെ നിഘണ്ടുവിൽ നയവഞ്ചകനും സംസ്ഥാനദ്രോഹിയുമായ ജയശങ്കർ വക്കീൽ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റ് റിപ്പോർട്ട് ദാ ദിങ്ങനെ പൊക്കിപ്പിടിച്ചു കാണിക്കുന്നത് വരട്ടുതത്വവാദമാണ്. ഫാസിസത്തിനെതിരെ 24x7 സമയവും മാറ്റിവച്ച വിപ്ലവ സമരനേതാക്കൾക്ക് ഉത്തരകടലാസ് മൂല്യനിർണ്ണയത്തിനൊക്കെ എവിടെയാണ് സമയം ? അല്ലെങ്കിൽ തന്നെ കേരളവർമ്മ കോളേജിൽ പണിയെടുക്കുന്ന പലർക്കും വിയർപ്പിൻ്റെ അസ്കിത ഉള്ളതാണ്. നവോത്ഥാന - പുരോഗമന - വിപ്ലവ ഭാവി തലമുറയെ മൂശയിലിട്ട് വാർത്തെടുക്കുന്ന തിരക്കിനിടയിൽ എന്ത് ആൻസർ ഷീറ്റ്? എന്ത് പരീക്ഷാഫലം?

2019 ഫെബ്രുവരിയിൽ നടന്ന ബി.എ. മലയാളം രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസ് പരിശോധന ക്യാമ്പിൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ ആറ് മലയാളം അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്കു ലഭിച്ച 165 ആൻസർ ബുക്കിൽ വെറും 35 എണ്ണം മാത്രം നോക്കി മാർക്കിട്ടു ബാക്കി 130 എണ്ണം തിരിച്ചു കൊടുത്തത് ഒരു പ്രതിഷേധത്തിൻ്റെ ഭാഗമാണെന്ന ന്യായീകരണ ക്യാപ്സ്വൂൾ കണ്ടിരുന്നു. യു കെ ജി സെൻ്ററിൽ എറിഞ്ഞ ഓലപ്പടക്കം പോലെ നനഞ്ഞ ന്യായീകരണമായി പോയി അത്.

യൂണിവേഴ്സിറ്റിയുടെ നിയമനങ്ങളിൽ മാത്രമാണ് അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതെന്നൊരു തെറ്റിദ്ധാരണയുണ്ടായിരുന്നു പാവം ജനങ്ങൾക്ക്. ഏതായാലും വക്കീൽ പോസ്റ്റിട്ടതോടെ, ആ പോസ്റ്റിനു കീഴെ ന്യായീകരണവുമായി അതിലൊരു അപ്രൊ ( അസി. പ്രൊഫ) വന്നതോടെ ആ തെറ്റിദ്ധാരണ അങ്ങ് മാറി. ക്യാമ്പിൽ മൂല്യനിർണ്ണയത്തിന് ഹാജരാക്കാത്ത അധ്യാപകരുടെ കാര്യമൊന്നും പറയാത്ത ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത് 165 ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യേണ്ടിയിരുന്നിടത്ത് വെറും 35 എണ്ണം മാത്രം നടത്തി മാതൃകയായ ആറ് അദ്ധ്യാപകരെ കുറിച്ചും ഇവരുടെ മാതൃകാപരമായ നടപടിയിലൂടെ റിസൽട്ട് പ്രഖ്യാപനം ആറ് മാസം വൈകിയെന്നുമാണ്.

ഇനി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കാത്തവർക്കെതിരെ പ്രതിഷേധ സൂചകമായി 35 ഉത്തരക്കടലാസ് മൂല്യനിർണ്ണയം നടത്തിയെന്ന ക്യാപ്സ്യൂളിനെ താങ്ങുന്നവരോടാണ് - 2019ല്‍ ഇവർ സല്യൂട്ടടിക്കുന്ന സർക്കാർ തന്നെ ആയിരുന്നല്ലോ ഭരണത്തില്‍! ആ സര്‍ക്കാരില്‍ വിഷയം പറഞ്ഞ് ശിക്ഷാനടപടികള്‍ എടുപ്പിക്കാന്‍ എന്തേ ഈ അദ്ധ്യാപക സിങ്കങ്ങൾക്ക് കഴിഞ്ഞില്ല? അതിനെതിരെ നടപടി എടുപ്പിക്കാൻ കഴിയാത്ത ഇടതുപക്ഷ അദ്ധ്യാപക സംഘടനയെ പിന്നെന്തിന് കൊള്ളാം?

അതു പോലെ തന്നെ മൂല്യനിർണ്ണയ ക്യാമ്പിൽ അദ്ധ്യാപകർ പങ്കെടുക്കുന്നില്ല എന്ന് കാട്ടി വി.സിക്ക് എന്തുകൊണ്ട് കത്തു നൽകിയില്ല? കുട്ടികളുടെ ഭാവി വച്ച് ഇങ്ങനെ തേർഡ് റേറ്റഡ് പ്രതിഷേധം നടത്തുന്നതിനേക്കാൾ എത്രയോ മടങ്ങ് ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ചെയ്യാമായിരുന്നു ഈ ആറ് പേർക്കും. പാവപ്പെട്ട വിദ്യാർത്ഥികളുടെ ആറ് മാസം നഷ്ടപ്പെടുത്തിയതിലൂടെ ഇവർ പൊതുസമൂഹത്തിന് നല്കിയ സന്ദേശം തീർത്തും നെഗറ്റീവാണ്. വിദ്യ കൊണ്ടറിയേണ്ടതറിയാതെ, വിദ്വാൻമാരായ് നടിച്ച് നടക്കുന്നിതു ചിലർ" ! പൂന്താനത്തിൻ്റെ വരികൾ എത്രമാത്രം അർത്ഥവത്താണ് അല്ലേ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (17 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (26 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (27 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (59 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends